ജീതത്തിൽ ഞാൻ ഒരുപാടു പേരെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചു. ആത്മാർത്ഥ സുകൃത്തുക്കളായി കണ്ടു. പക്ഷെ ഇന്ന് എനിക്ക് മനസിലായി. നാം നമ്മെ സ്നേഹിക്കുന്നതു പോലെ, നാം ജീവനു തുല്യം സ്നേഹിച്ചവർ ആരും നാം സ്നേഹിച്ചതിൻറെ പകുതി പോലും നമ്മെ സ്നേഹിക്കുന്നില്ലന്നു.!
എൻറെ ഏറ്റവും നല്ല ഫ്രണ്ട് ആയി ഞാൻ കണ്ണാടിയെ തിരഞ്ഞടുക്കുന്നു. കാരണം, ഞാൻ കരയുമ്പോൾ അത് എന്നെ നോക്കി ഒരിക്കലും ചിരിക്കില്ല. പകരം കൂടെ കരയുകയെ ഉള്ളു!!!!
എൻറെ ഏറ്റവും നല്ല ഫ്രണ്ട് ആയി ഞാൻ കണ്ണാടിയെ തിരഞ്ഞടുക്കുന്നു. കാരണം, ഞാൻ കരയുമ്പോൾ അത് എന്നെ നോക്കി ഒരിക്കലും ചിരിക്കില്ല. പകരം കൂടെ കരയുകയെ ഉള്ളു!!!!
No comments:
Post a Comment