Sunday 16 November 2014



Hey you.
Yes, you. stop being unhappy with yourself. Your perfect.
Stop wishing you looked like someone else pr wishing people
liked you so much as they like someone else. Stop trying to get
attention from those who hurt you. Stop hating your body, your
face, your personality, your quirks. Love them. Without those
things you wouldn't be you. And why would you want to be anyone else?
Be confident with who you are. smile. it'll draw people in. If anyone hate
on you because you are happy with yourself then you stick your middle finger
in the air and say screw it. My happiness will not depend on other anymore.
I'm happy because i love who i am. I love my flaws. I love my imperfections.
They make me me. And 'me' is pretty amazing

Tuesday 11 November 2014

Hey you.
Yes, you. stop being unhappy with yourself. Your perfect.
Stop wishing you looked like someone else pr wishing people
liked you so much as they like someone else. Stop trying to get
attention from those who hurt you. Stop hating your body, your
face, your personality, your quirks. Love them. Without those
things you wouldn't be you. And why would  you want to be anyone else?
Be confident with who you are. smile. it'll draw people in. If anyone hate
on you  because you are happy with yourself then you stick your middle finger
in the air and say screw it. My happiness will not depend on other anymore.
I'm happy because i love who  i am. I love my flaws. I love my imperfections.
They make me  me. And 'me' is pretty amazing.

Sakhiye Sakhiye Bhaiyya My Brother Malayalam Song

Sunday 9 November 2014

"Yes, jeena, I love you with all my heart. And with my
atoms and molecules and electrons and whatever further
breakdown you require."

Thursday 6 November 2014

Kiss is only express our emotion


A girl who is neither a liberal nor an activist came to my inbox and says.

" I don't have the courage to say this publicly. Facebook is flooding with these posts right after kiss protest, which says men seeking marriage should investigate whether the girl went to kochi on November 2 . Again the blame is for girls!! In reality girls should be the ones asking this question "Did you go out there with mobile or tablet and climbed on top off tree, hoping to capture "steamy scenes".In that case I don't want to marry you. You are a pervert." 


The biggest achievement of this protest was to strip bare the moral hypocrisy and perversion of our society to even the most normal among normal person . 

Wednesday 5 November 2014

ഒരു വ്യക്തി സ്വന്തമായി ചെയാൻ അറയ്കുന്ന കാര്യങ്ങൾ പോലും അവൻ ബോധമില്ലാത്ത ആൾക്കൂട്ടത്തിൻറെ ഭാഗമാകുന്പോൾ ചെയും. തൻറെ ചെയ്തികളുടെ ഉത്തരവാധിത്വം സ്വയം ഏറ്റെടുക്കാതെ അൾക്കൂട്ടത്തെ ഏൽപ്പിക്കാം എന്ന സൌകര്യം ഉണ്ട്. അത് കൊണ്ടാണ് വ്യക്തികൾ ആൾക്കൂട്ടത്തിൻറെ ഭാഗമാകുന്പോൾ ഗർഭപാത്രം കുത്തികീറി ഭ്രൂണത്തെ പുറത്തെടുത്ത് ആഘോഷിക്കുന്നത്. ഇവിടെ അട്ടഹസിക്കുന്ന ഇവൻറെ മുന്നിൽ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിൽ അവൻ പിച്ചിചീന്തുമായിരുന്നു എന്ന് നിസംശയം പറയാം. യുക്തിയും, ചിന്തയും, മനുഷ്യത്തവും, പുരോഗമന ആശയങ്ങളും ഒക്കെ പലപ്പോഴും ആൾക്കൂട്ടങ്ങൾക്ക് അന്യമാണ്. എക്കാലത്തും ഒരു ന്യൂനപക്ഷമാണ് പുരോഗതിയുടെ ദീപം പേറിയിട്ടുള്ളത്
The most painful tears
are not the ones that
fall from your eyes
and cover your face.

It's the ones that 
fall from your heart
and cover your soul.
The city of Cochin, on November 2nd, 2014, witnessed the successful execution of our protest known as Kiss of Love, a movement against the fundamentalist and reactionary elements of this country who indulge in moral policing, which has been been a major hindrance to peaceful living and individual freedom in India. We would like to express our heartfelt gratitude to all those who supported, promoted and stood by us, thereby making this endeavour a great triumph. We especially thank the student community in various Indian Universities for extending their solidarity to us (the students of University of Hyderabad, IIT-B and IISER-K, at the foremost). A great load of thanks to the media, which took care to report about the protest in an unbiased manner.

When we came up with this completely novel way to protest (at least in Kerala) against the practice of moral policing, we had to face a lot of opposition from many sections of society.

At this important juncture, various political institutions like DYFI, SFI and Youth Congress and their volunteers came forward and declared their support for us. We express our deep thanks to all of you. We would like to express our gratitude to the representatives of the cultural and political movements in Kerala, who brought this issue into the attention of the mainstream media and helped in the development of healthy debates about moral policing and its detrimental effect, especially, V.T. Balram (M.L.A), M.B.Rajesh (M.P), Deen Kuriakose (Youth congress), T.N. Seema (M.P.- Rajyasabha), Kureepuzha Sreekumar (poet), N.S. Madhavan, Anand, Susmesh Chandroth, Zacharia(authors), R. Unni (Script writer) and Joy Matthew (actor, director), T.N Joy (Social activist). Also, special thanks to C.P.I (M) State Secretary, Sri Pinarayi Vijayan, for speaking against the biased actions of the State police against our protesters.
We would also like to use this opportunity to clarify the doubts about the political ideologies of individuals who took part in the Kiss of Love movement, as many assumptions and speculations are being circulated regarding the actual motive behind this.

Firstly, rather than an organisation, Kiss of Love is a wake-up call or a campaign. We are a group of people who respect the Indian Constitution and we only want to protest against injustices by being a part of the same Constitution. We made a group in Facebook to popularise this campaign. The group consisted of people from all walks of life, who supported democracy and also people with varied political affiliations. The only motive of our campaign is to oppose cultural fascism using the democratic methods that are backed by our Constitution. We support and shall continue to support everyone who comes forward to become a part of this movement, but we are not responsible or liable to give replies to questions about their other political beliefs. But at the same time, we would like to register our disappointment and disagreement towards the State Police’s decision to specifically assault some of our supporters on their way back from the Kiss of Love protest venue, irrespective of what their political views are.

Another accusation is that Kiss of Love is a group of Anarchists and Apolitical individuals. A request to those who make such accusations, kindly go and look up the meaning of ‘Anarchy’. The few of us came in front of the violent crowd with trust in the Law enforcement agencies of the state, which would have been impossible if we didn’t believe in law or the state. Similarly, we are not apolitical. We have clear cut politics and that is rooted in the concept of individual freedom. We are against cultural fascism and fundamentalistic ideologies. We are not protesting against the law, rather we are protesting against the lawlessness of moral policing. We are advocating for the basic right of an Indian citizen to be able to move freely in this country, without fear of any kind of breach in individual freedom.

We admit that there have been a few of flaws in the execution of this protest, due to the lack of a structured organisation and also as this protest was organised with the help of social networking and other relatively new media. Even then, we have completely succeeded in presenting our views to the global society. The success of our movement is an example of how Social networking can help in raising awareness about social injustices and bring together people for a common cause. We hope that in future, Kerala would witness even greater protests organised using virtual networking.
We do not have anything against the retrograde communal groups that are opposing us. The fact that they are against us is proof in itself that we are fighting for a just cause. But the war cries that they raised during our protest is actually a cry against the democratic establishment.

The knowledge that the civilised Indian youth are taking up this idea and spreading it is a proud moment for us. We are also proud to be the ones to have first tolled the bell that marks the fall of cultural dictatorship. We also would like to make it clear that we will go forward with the ideas we have put forward and our methods of protest. We wish to decentralize our concept.

We call the millennial generation to come forward and takeover our ideas and spread it in our Universities, cities, public spaces and in the cultural arena and make a difference.

#kissoflove

ഈ രാജ്യത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കും വിഘാതം സൃഷ്ടിച്ചു കൊണ്ടിരുന്ന സദാചാര പൊലീസിങ്ങ് എന്ന മൗലികവാദത്തിനെതിരെ കൊച്ചിയില്‍, 2014 നവംബര്‍ 2-ന് "കിസ്സ് ഓഫ് ലൗ" എന്ന പേരില്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും, ഇതൊരു വന്‍വിജയം ആക്കുവാന്‍ സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും - പ്രത്യേകിച്ച് ഇന്ത്യയൊട്ടാകെയുള്ള കലാലയങ്ങളിലെ വിദ്യാര്‍ഥി സമൂഹത്തിനും (പ്രത്യേകിച്ചും ഹൈദരാബാദ് സര്‍വ്വകലാശാലയിലെയും മുംബൈ ഐ ഐ ടി യിലെയും കൊല്‍ക്കത്ത ഐസറിലെയും വിദ്യാര്‍ഥികള്‍), പക്ഷപാതരഹിതമായി വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കും - ഞങ്ങള്‍ സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

സദാചാര പൊലീസിങ്ങിനെ എതിര്‍ത്തു കൊണ്ട് തികച്ചും പുതിയ ഒരു സമര രീതിയുമായി മുന്നോട്ടിറങ്ങിയപ്പോൾ, സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. വളരെ നിർണായകമായ അവസരത്തിൽ ഈ പുരോഗമന രാഷ്ട്രീയ നിലപാടിന് അനുകൂലമമായി മുന്നോട്ടു വന്ന DYFI, SFI, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയുള്ള അനേകം സംഘടനകള്‍ക്കും അതിന്റെ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.മുഖ്യധാരയിലേയ്ക്ക് ഈ സമരത്തിന്റെ ചര്‍ച്ചകള്‍ എത്തിക്കാന്‍ ഉതകുന്ന തരത്തില്‍ പിന്തുണയുമായെത്തിയ വി ടി ബലറാം എം എല്‍ എ , എം ബി രാജേഷ് എം പി , ഡീന്‍ കുര്യാക്കോസ്‌ (യൂത്ത്കോണ്‍ഗ്രസ്) , ടി എന്‍ സീമ (രാജ്യസഭാ എം പി ),ടി എന്‍ ജോയ് (സാമൂഹ്യ പ്രവര്‍ത്തകന്‍ ) ,കുരീപ്പുഴ ശ്രീകുമാര്‍ (കവി ),എന്‍ എസ് മാധവന്‍,ആനന്ദ്,സുസ്മേഷ് ചന്ദ്രോത്ത്,സക്കറിയ,ജെ ദേവിക (എഴുത്തുകാര്‍ ) , ആര്‍ ഉണ്ണി (തിരക്കഥാകൃത്ത്),ജോയ് മാത്യു (നടന്‍,സംവിധായകന്‍ ) എന്നിവരുടെ പേരുകളും പ്രത്യേകം പരാമര്‍ശിക്കുന്നു.അതുപോലെതന്നെ സമരക്കാരുടെ നേരെ ഉണ്ടായ പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെ വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി ശ്രീ പിണറായി വിജയനും ഞങ്ങളുടെ ഔദ്യോഗികമായ കൃതജ്ഞത രേഖപ്പെടുത്തുന്നു.

കിസ്സ്‌ ഓഫ് ലവില്‍ പങ്കെടുത്ത ചില ആളുകളുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതിനെക്കുറിച്ച് ഒരു വിശദീകരണം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ആദ്യമായി കിസ് ഓഫ് ലവ് ഒരു സംഘടന എന്നതിനപ്പുറം ഒരു കാമ്പയിന്‍ അല്ലെങ്കില്‍ ആഹ്വാനം ആണ്. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിച്ചു അതിനുള്ളിൽ നിന്ന് ജീവിക്കാനും പ്രതിഷേധിക്കാനും മാത്രം ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ഈ ആഹ്വാനം ഉയര്‍ത്താന്‍ വേണ്ടി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.അതില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അനുഭാവികളും അതുപോലെ സ്വതന്ത്ര ജനാധിപത്യ വിശ്വാസികളും ഉണ്ട്.സാംസ്കാരിക ഫാസിസത്തിനെതിരെ ജനാധിപത്യപരമായി ഭരണഘടനയില്‍ അധിഷ്ഠിതമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമരം നടത്തുക എന്നതാണ് കിസ്സ്‌ ഓഫ് ലവിന്റെ ആഹ്വാനം .

ഈ ആഹ്വാനം ഏറ്റെടുത്തു സമരമുഖത്തേക്ക് എത്തിയ/ ഇനിയും എത്തുന്ന എല്ലാവരോടും ഞങ്ങള്‍ക്ക് യോജിപ്പാണ്.പക്ഷെ അവരുടെ മറ്റു രാഷ്ട്രീയ നിലപാടുകള്‍ക്കോ അവരുടെ ആശയങ്ങള്‍ക്കോ നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കിസ് ഓഫ് ലവ് ഒരിക്കലും ബാദ്ധ്യസ്ഥരല്ല.എന്നാല്‍ അതെ സമയം തന്നെ കിസ്സ്‌ ഓഫ് ലവ് സമരത്തില്‍ പങ്കെടുത്തു മടങ്ങും വഴി ചില പ്രവര്‍ത്തകരെ ( അവര്‍ ഏതു സംഘടനയുടെ പ്രവര്‍ത്തകര്‍ ആയാലും ) തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധവും ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.

മറ്റൊരു ആരോപണം കിസ്സ്‌ ഓഫ് ലവ് അരാജകവാദികളുടെയും അരാഷ്ട്രീയവാദികളുടേയും ഒരു കൂട്ടമാണ്‌ എന്നതാണ് . ആരോപണം ഉന്നയിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് അരാജകവാദം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കുകയാണ് . നിയമവ്യവസ്ഥയിലും സ്റ്റേറ്റിലും വിശ്വാസമില്ല എങ്കില്‍ താരതമ്യേന കുറഞ്ഞ അംഗങ്ങളുള്ള ഞങ്ങളുടെ ആളുകള്‍ ഇത്രയും അക്രമാസക്തരായ ഒരു ജനക്കൂട്ടത്തിനു മുന്നിലേയ്ക്ക്, സ്റ്റേറ്റിന്റെ സംരക്ഷണം അല്ലാതെ എന്ത് വിശ്വസിച്ചാണ് വരാന്‍ കഴിയുക ? അതുപോലെ ഞങ്ങള്‍ ഒരിക്കലും അരാഷ്ട്രീയ വാദികളല്ല. കാരണം ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. തീര്‍ച്ചയായും അത് വ്യക്തി സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതവും സാംസ്കാരിക ഫാസിസത്തിനും വര്‍ഗീയ വാദത്തിനും എതിരുമാണ്.നിയമത്തെയല്ല സദാചാരഗുണ്ടായിസമെന്ന നിയമലംഘനത്തെയാണു ഞങ്ങള്‍ എതിർക്കുത്.അതുപോലെ ഭരണഘടനാപ്രകാരം പൗരന്റെ അവകാശമായ സ്വൈരസഞ്ചാരത്തിനു വേണ്ടിയാണ് ഞങ്ങള്‍ വാദിക്കുന്നത്.

നവമാധ്യമങ്ങളുടെ സഹായത്തോടെ ഓര്‍ഗനൈസ് ചെയ്ത ഒരു സമരം എന്ന നിലയിലും സംഘടനാപരമായ സ്വഭാവത്തിന്റെ അഭാവങ്ങള്‍ നിമിത്തവും സമരത്തിന്റെ നടത്തിപ്പില്‍ ചെറിയ ചില പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടാകാം.എങ്കിലും ഞങ്ങൾ മുൻപോട്ടു വയ്ക്കുന്ന ആശയം ലോക സമൂഹത്തിനു മുൻപിൽ എത്തിക്കുന്നതിൽ ഞങ്ങൾ 100% വിജയിച്ചു .സമൂഹത്തിന്റെ ബഹുസ്വരതയുടെ പല കോണുകളിലായി ചിതറിക്കിടക്കുന്ന ആളുകളെ ഒരു ആഹ്വാനത്തിലൂടെ ഒരു പൊതുവായ ലക്ഷ്യത്തിലേയ്ക്ക് വിവിധതരം രാഷ്ട്രീയ മനോഭാവത്തോടെയാണെങ്കിലും എത്തിക്കാന്‍ കഴിഞ്ഞു എന്നത് ഒരു നേട്ടമായിത്തന്നെ ഞങ്ങള്‍ കരുതുന്നു. സാമൂഹിക വിപത്തുകള്‍കെതിരെ ജനകീയ പ്രതിഷേധം ഏകോപിപ്പിക്കുവാന്‍ സോഷ്യല്‍ മീഡിയയിലൂടെ സാധിക്കും എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് കിസ്സ് ഓഫ് ലൗ സമരപരിപാടികളുടെ ഉജ്ജ്വല വിജയം.നവമാധ്യമങ്ങളുടെ ശക്തി ഉപയോഗിച്ച് ഇതിലും വലിയ സമരങ്ങൾ കേരളം കാണും എന്നും പ്രതീക്ഷിക്കുന്നു.
ഞങ്ങളെ പിന്തുണയ്ക്കാത്ത പിന്തിരിപ്പന്‍ വര്‍ഗീയ സംഘടനകളോട് ഞങ്ങള്‍ക്കൊട്ടും പരിഭവമില്ല. നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നു എന്നതാണ് ഞങ്ങളുടെ ആശയം നേരായതാണ് എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം.പക്ഷേ സമരസ്ഥലത്ത് ആയുധങ്ങളുമായി ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയവുമായി വന്നു അവരുയര്‍ത്തിയ പോര്‍വിളി ശരിക്കും ജനാധിപത്യത്തിനു നേരെ ഉള്ള വെല്ലുവിളിയാണ്.
പ്രബുദ്ധരായ ഇന്ത്യൻ യുവജനത ഈ ആശയത്തെ ഏറ്റെടുക്കുന്നു എന്നറിഞ്ഞതിൽ അഭിമാനം കൊള്ളുന്നു.സാംസ്കാരിക ഏകാധിപത്യത്തിന്റെ പതനത്തിന്റെ ആദ്യത്തെ മണിനാദം മുഴക്കാന്‍ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ മുന്നോട്ടു വച്ച ആശയങ്ങളുമായി പുതിയ സമര രീതികളുമായി ഞങ്ങൾ ഇനിയും മുൻപോട്ടു പോകും എന്നും ഞങ്ങൾ വ്യക്തമാക്കുന്നു.ഞങ്ങൾ മുന്നോട്ടു വച്ച ഈ ആശയത്തിന്റെ ഒരു വികേന്ദ്രീകരണം ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ആശയം ഏറ്റെടുത്തു കൊണ്ട് കലാലയങ്ങളിലും നഗരങ്ങളിലെ പൊതു ഇടങ്ങളിലും സാംസ്കാരിക ഫാസിസത്തിനെതിരെ എണ്ണമറ്റ സര്‍ഗാത്മക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ പുതു തലമുറയോട് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

Tuesday 4 November 2014

We are not stopping the fight against moral policing and cultural fascism . We are challenging you guys to post a photo of you kissing your lovable dears (dad,mom,son,daughter,sister,brother,grand parents.....) and challenge your friends to do the same as the symbolic protest against moral policing .We kiss of love team challenge the following talents to show their protest and inspire the youth 

Monday 3 November 2014


ഇവിടെ ആരും ആരെയും നിർമ്പന്ധിച്ച് ഉമമ വെയ്ക്കുന്നില്ല പരസ്പരം ഇഷ്ടമുള്ളവർ തമമിലാണ് ഉമമ വെയ്ക്കുന്നത് അതിന് ഒരാളുടെയും സമമതം വേണ്ട ഇനിയും ഇതിലും വലുത് വരാന്‍ ഇരിക്കുന്നേ ഉൾളൂ ശെരിക്കും ഉള്ളത് കിസ്സ് ഒഫ്‌ ലൗ

Sunday 2 November 2014

പാശ്ചാത്യസംകാരം എന്ന് പറഞ്ഞു വാ തോരാതെ കമന്റിടുന്നവർ ആ നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഒന്ന് നേരിട്ട് കണ്ടു മനസ്സിലാക്കിയിട്ടു വേണം കമന്റിടാൻ 

ഇത്രയും വീജയിച്ച ഒരു സമരം കേരളത്തിൽ ഉണ്ടായിട്ടില്ല. എന്ന് പറയാം 
ചുംബന വാദികൾക്ക് എന്റെ അഭിനന്ദനങ്ങള്‍,instead if had been decided to stand in front of secretariat tvm against moral policing you will have to stand lifelong …..
തങ്ങളുടെ പെണ്കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന ഇന്ത്യന്‍ ആര്‍മിയുടെ മുന്നിലേക്ക് "ഞങ്ങളെ റേപ്പ് ചെയ്യൂ" എന്ന് ആക്രോശിച്ചുക്കൊണ്ട് നഗ്നരായി മാര്‍ച്ച് ചെയ്ത അമ്മമാരെ അറിയുമോ നിങ്ങള്‍ക്ക്..?മുലക്കരം ചോദിച്ചു വന്ന അധികാരികള്‍ക്ക് മുന്നിലേക്ക് മുല അരിഞ്ഞു എറിഞ്ഞു കൊടുത്ത നങ്ങേലിയെ ഓര്‍മ്മയുണ്ടോ.?സമരങ്ങളുടെ രൂപം,ശൈലി ഇവയൊക്കെ തീരുമാനിക്കുന്നത് മറ്റാരുമല്ല,തീര്‍ച്ചയായും അതിനുള്ള അവകാശം ഹേതുവായമുദ്രാവാക്യങ്ങള്‍ക്കും,വിധേയരായ ഇരകള്‍ക്കുമാണ്.ചുംബന സമരമെന്നത് ചുംബിക്കാന്‍ മുട്ടിനില്‍ക്കുന്നവരുടെ ഒത്തുചേരലായി വിലയിരുത്തുമ്പോള്‍ ഇതൊന്ന് സൂചിപ്പിച്ചുപോകാതെ വയ്യ.മറൈന്‍ഡ്രൈവില്‍ ഒത്തുചേരുന്നത് ഇവിടുത്തെകമിതാക്കള്‍ മാത്രമല്ല,ഭാര്യാഭര്‍ത്താക്കന്‍മാരും സിനിമ-സാസ്ക്കാരിക പ്രവര്‍ത്തകരും,കൂട്ടുകാരും ഒക്കെയാണ്.സ്വശരീരത്തിന്‍റെ അവകാശം തങ്ങള്‍ക്കാണ് എന്ന ഉയര്‍ന്ന ബോധമാണ് അവര്‍ പങ്കിടുന്നത്.കപടസദാചാരവാദത്തിനുംഫാസിസത്തിനും എതിരായ വെല്ലുവിളിയാണ്.മതാടിസ്ഥാനഇന്ത്യന്‍ ഫാസിസം അടിച്ചേല്‍പ്പിച്ച പൊതുബോധത്തിന്‍റെ അടിമത്വം പേറുന്നവര്‍ക്ക് അതൊരു അശ്ലീലമായി തോന്നാം.ആണും പെണ്ണും കെട്ടിപിടിച്ചു ഡീപ് ഫ്രഞ്ച് കിസ്സ്‌ നല്‍കുന്നത് കാണാം എന്ന താല്‍പ്പര്യത്തോടെ ആരും അങ്ങോട്ട് ഒളിക്യാമറവയ്ക്കേണ്ടതില്ല."നിങ്ങളുടെ സങ്കുചിതബോധത്തിന് തൃപ്തിനല്‍കാന്‍ തങ്ങളുടെ സ്വാതന്ത്യത്തെ ബലികഴിക്കാന്‍ മനസില്ല"എന്ന യുവതയുടെ തന്റെടമാണ് ഇത്തരം കൂട്ടായ്മകള്‍.ഫാസിസ്റ്റ് ബിംബങ്ങളുടെ ഇരുകരണത്തുമടിക്കുന്ന ഇത്തരം സമരകൂട്ടയ്മ്മകളോട് ഐക്യപ്പെടാതെ തരമില്ല..
Attackers are safe: victims are locked up!!!
This is a symbolic protest against the bloody who peeps in to toilets and take pics and says this is for protecting our culture, who the bloody hell are you to say ‘we are the custodians of Indian culture ‘this is against moral policing, if you have mistaken it as any cats and dogs could kiss anyone in cochin, you will have to run away ummmammma ummmamma by the capable Kerala police’s beat

"A kiss is a lovely trick desingned by
nature to stop speech when words become
superfluous.!!!"