Friday, 26 January 2018

പ്രൊഫൈൽ പിക്ചർ മാറ്റി രാജ്യസ്നേഹം പ്രകടിപ്പിക്കാനൊന്നും ഉദ്ദേശമില്ലാത്തതു കൊണ്ട് പറയാനുള്ളതങ്ങു പറഞ്ഞേക്കാം.

പാതിവെന്ത ഒരു ജനതയ്ക്ക് ലഭിച്ച മട്ടൻ ബിരിയാണിയാണ് ഇന്ത്യൻ ഭരണഘടന. വർഷം 67 കഴിഞ്ഞിട്ടും ആ ബിരിയാണി കഴിക്കാനുള്ള വേവ് ഈ ജനതക്കായിട്ടില്ല എന്നത് വേദനാജനകമാണ്. റേഷൻ വിഹിതത്തെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ പോകുന്നത് കാണുമ്പോൾ മനയ്ക്കലെ അരി തീർന്നതിനു നാടുവാഴിയെ മുഖം കാണിക്കാൻ പോകുന്ന കാരണവരെ ഓർമ്മവരുന്ന മാനസികാവസ്ഥ ഉള്ളത് സംഘികൾക്ക് മാത്രമല്ല ഇവിടുത്തെ പൊതുബോധം അത്തരത്തിലാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം എന്താണെന്നൊക്കെ പൊതുബോധം മനസിലാക്കാൻ ഇനിയും ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വരും. “കാശ് നൽകാതെ “ സർക്കാരിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും ഉൽപ്പന്നങ്ങളും സൗജന്യവും ഔദാര്യവും അല്ല അവകാശങ്ങൾ ആണെന്ന് ഈ ജനത മനസിലാക്കി എടുക്കാൻ കാലങ്ങളെടുക്കും.

ഇന്ത്യ എന്നത് പൊളിറ്റിക്കലി 1950 ജനുവരി 26 ന് നിലവിൽവന്ന എഴുതപ്പെട്ട ഒരു ഭരണഘടനയാൽ മാത്രം നിർവചിക്കപ്പെട്ടിട്ടുള്ള ഒരു പരമാധികാര രാഷ്ട്രമാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ സാങ്കേതികമായി ഈ ഭരണഘടന നടപ്പിലാക്കാനുള്ള ഒരു സംവിധാനമാണ് ഇന്ത്യ എന്ന രാഷ്ട്രം. സർക്കാരും പോലീസും പട്ടാളവും കോടതികളും ഒക്കെ അത് നടപ്പിലാക്കാൻ വേണ്ടി ഭരണഘടന സ്വയം വിഭാവനം ചെയ്തു പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾ മാത്രം. ആത്യന്തികമായി രാജ്യ സ്നേഹവും ദേശഭക്തിയുമൊക്കെ എത്തി നിൽക്കേണ്ടതും ആ “വിഗ്രഹത്തിലാണ് “ അല്ലാതെ ഇടയിലുള്ള പൂജാരിമാരിലല്ല. എന്നാല്‍ ഇത് മാറ്റമുണ്ടാകാന്‍ പാടില്ലാത്ത വിഗ്രഹല്ല നിരന്തരം ഇതേ ജനാധിപത്യ സംവിധാനങ്ങളില്‍ കൂടി ഭരണഘടന റീസ്ട്രക്ചര്‍ ചെയ്യപ്പെടുന്നുണ്ട്.

നെഹ്രുവിനു ശേഷം ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾക്ക് വലിയ വിലയൊന്നും നൽകാത്ത ഒരു കൂട്ടം ഭരണാധികാരികളിൽ കൂടി കൈമാറി വന്നപ്പോളും,അതിൽ ജനസംഘവും ഇന്ദിരയും ബിജെപി യും പോലുള്ള ദുരന്തങ്ങള്‍ ഒക്കെ ഉള്ളപ്പോഴും ഈ രാജ്യത്തെ ഇങ്ങനെ പൊതിഞ്ഞു സംരക്ഷിച്ചു പിടിച്ചത് അംബേദ്‌കറും ഭരണഘടനാ നിര്‍മാണ സഭയും വിഭാവനം ചെയ്ത ആ വിശുദ്ധ പുസ്തകമാണ്. 31% വോട്ട് മാത്രം നേടിയ പാർട്ടിയെ മുഴുവൻ പേരുടെയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലിയ എഴുതപ്പെട്ട ആ ഭണഘടനയാണ്. ⅔ ഭൂരിപക്ഷം നേടി ലോക്സഭയിൽ എത്തിയിട്ടും 56ഇഞ്ച്‌ നെഞ്ചുമായി മോഡിക്ക് ഈ രാഷ്ട്രത്തിന്റെ മൂല്യങ്ങളെ ഒന്ന് സ്പർശിക്കാൻ പോലും കഴിയാത്തത് ഇതേ ഭരണഘടന നൽകുന്ന കെട്ടുറപ്പ്കൊണ്ടാണ്.

ഇനി “ദേശസ്നേഹികളായ” സംഘികളോട്, നിങ്ങൾ പിന്തുടരുന്ന ആശയങ്ങളുടെ എല്ലാം എതിർ വാദങ്ങൾ കാണാൻ നിങ്ങൾ കമ്മ്യൂണിസ്റ്റ് മാന്യുഫെസ്റ്റൊ ഒന്നും പരതേണ്ട, ഇന്ത്യൻ ഭരണഘടനയുടെ ഒരു ക്യാപ്സൂള്‍ പതിപ്പ് എടുത്തു വായിച്ച് നോക്കിയാൽ മതി. അന്ധവിശ്വാസത്തിനെതിരെയും ശാസ്ത്രബോധം വളർത്താനും പ്രവർത്തിക്കേണ്ടത് ഒരു പൗരന്റെ കടമയായി പറയുന്നുണ്ട് അതിൽ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് അത് സംസാരിക്കുന്നുണ്ട്. സ്ത്രീകളുടെ സമത്വത്തെകുറിച്ച് അത് വാചാലമാകുന്നുണ്ട്. സഹിഷ്ണുതയാണ് അത് പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതൊന്നെടുത്തു വായിച്ച് നോക്കിയാൽ മറ്റുള്ളവരോട് പാകിസ്ഥാനിൽ പോകാൻ പറയുന്ന നിങ്ങൾ ഇവിടെ ജീവിക്കാൻ യോഗ്യരാണോ എന്ന് സ്വയം സംശയം തോന്നും.

ദേശീയഗാനം കേൾക്കുമ്പോൾ രോമം എഴുന്നേറ്റു നിന്നതുകൊണ്ടോ പട്ടാളക്കാരനു സല്യൂട്ട് അടിച്ചത് കൊണ്ടോ നാഴിയ്ക്കു നാൽപ്പതുവട്ടം ഭാരത് മാതാ കീ വിളിച്ചത് കൊണ്ടോ ഒന്നും രാജ്യസ്നേഹി ആകില്ല . അതിനു മിനിമം ഈ രാജ്യം എന്ന സംവിധാനം എന്താണെന്ന് മനസിലാക്കണം, അത് മനസിലാക്കിയാൽ നിങ്ങൾക്കൊരിക്കലും അതിനെ സ്നേഹിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.

1986ലെ ബിജോയ്‌ ഇമ്മാനുവേൽ, ദേശീയ ഗാന കേസിൽ സുപ്രീം കോടതി പറഞ്ഞത് ഓർമിപ്പിച്ചങ്ങു നിർത്തിയേക്കാം.

"Our tradition teaches tolerance

Our philosophy preaches tolerance

Our constitution practices tolerance

Let us not dilute it "

Friday, 30 September 2016

Change is the truth. We can accept that change, otherwise we will extinct.

Thursday, 29 September 2016

Beware of God

Past year, we are saw a board on the gate "Beware of dog". But the present we are saw a new board "Beware of God". Now in the world they have lot of God's are available. Like Christin God,Hindu God, Muslim God, etc... Why is so much of the Gods? I don't know. Some people killed human. The reason of every crime is God. Why god killed in human. Man can't find out the real God. The real God is our good mind. We love each other, then your a God. We help each other, then your a God. Yes, the real God is inside our mind not on the gate. They have one God. The name of that God is called "Love"

Wednesday, 28 September 2016

Guru malayalam movie is quenched the religion.

      The began of the movie is blasting. Human killed human. Hindu killed muslim and musilm killed hindu. several people die at that religious war. Why human killed human, i don't know. They have only know we killed other religion because every murder is dedicated for god.
      The hero of the movie is Raguraman, he is hindu. And he committed to kill the muslim. Because his family killed by musilm in holy war. Raguraman escaped in the police force and he lived in the hiding place. That plce is a monastery. 
      This night Rugumanam and his friends is committed to a blast a musilm city. But he can't goan that war. Because guru has find out him. And Raguraman gone a blind valley. That valley everyone has blind. Raguraman meet a new friend in blind valley. At that valley know one can believe in vision. Because that valley sight is a blind faith. But his friend is believe in Raguraman, because he was saved in a soldier. 
      One day Raguraman ate in the inama fruit and his eye sight is down. That moment Raguraman is blind. And He said about all people, did not ate inama fruit, that fruit is the reason for your blindness. 
      Finally the soldier arrested in raguraman. Because Raguraman humiliate our holy fruit. The king sentenced death. The seed of inama fruit is the big poison. King judge to killed Ragurama in ate seed of inama fruit. 
      Raguraman ate seed of inama. And came back with his sight. Raguraman announced everyone " the seed of inama fruit is not a poison. It is the antidote of you blindness. know one has believed in Raguraman. Every people has believed the fruit of inama is poison. But Ramanakan is believed in raguraman. He and his girlfriend believed in Raguraman. Finally everyone has to belive raguraman. And Raguraman give the antidote of blindness. And offered the antidote to all of the fall of a clown. 
     That time the soldier arrested again Raguraman.  That time the people searche in Raguraman. Everyone came in palace. That time king recognized the seed of inama is the gift not in  the fruit. 
     Then Raguraman came in the monastery. And he find out we have to the same think. God and religion is the different. the religion hide the real God. Everyone saw only the religion not in the God. The God inside the our mind.   


Tuesday, 27 September 2016

Everyone said i'm an idot. I know i'm not prefect man. But i'm did not belive in God because he has no significant evidance. I'm also belive in science. science is the truth, and science is the way. science has answered all the questions. You did not study science, then you don't fight against the science. Don't study about religious class, because religious studying unthinkable people.  If you join religion, then you are the bomb. the bomb has burn our world. 
All the Gods of the human creation. In accordance with the nature of God, the quality and the level and nature of God, the creator.

Monday, 26 September 2016

Today i'm walking in the road. suddenly i saw a vision. it was so horrible. I'm thinked, why our society do this? I don't know. But my mind is said, the problem is not our society, the problem is our religion. 

Sunday, 25 September 2016

It the change in the world can't be reached, religious or man.

Tuesday, 29 September 2015

കാലത്തിന്റെ മാറ്റത്തിനു വിധേയമാകാത്തതൊന്നും നിലനില്ക്കില്ല, അത് മതമായാലും മനുഷ്യനായാലും!!

Wednesday, 23 September 2015

നഗ്‌നത എന്നാല്‍ നമുക്ക് പെട്ടെന്നോര്‍മ്മ വരുന്ന പദം 'അശ്ലീലം' എന്നാണ്. ശ്ലീലവും അശ്ലീലവും മറ്റെന്തിലും ഉള്ളത് പോലെ നഗ്‌നതയിലും ഉണ്ട്; അതിനെ തരംതിരിച്ചു മനസിലാക്കാനുള്ള വിവേചനബുദ്ധി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. എല്ലാ നഗ്നതാ പ്രദര്‍ശനനങ്ങളും അശ്ലീലം ആകുന്നില്ല എന്നതുപോലെ എല്ലാം ശ്ലീലവുമാകുന്നില്ല. ഇംഗ്ലീഷ് പദങ്ങള്‍ 'Nude' നും 'Naked'-നും തമ്മിലുള്ള വത്യാസമാണ് അത്. ആദ്യത്തേത് കലാപരമാകുന്നുവെങ്കില്‍ രണ്ടാമത്തേത് വെറും വസ്ത്രബഹിഷ്‌കരണം ആണ്.


കേരളത്തിലെ സാംസ്‌കാരികചരിത്രം തന്നെ പരിശോധിച്ചാല്‍ നാം ഇന്ന് കാണുന്ന രീതിയിലുള്ള വസ്ത്രധാരണം സാധാരണ ജീവിതത്തില്‍ ആരംഭിച്ചത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. എന്നാല്‍ അതിനും എത്രയോ കാലം മുന്‍പുതന്നെ നമ്മുടെ തനതു കലാരൂപങ്ങളില്‍ കൃത്യമായ അളവുകളില്‍ സ്ത്രീ, പുരുഷ ശരീരം കലാപരമായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. തനിക്കു ചുറ്റും കാഴ്ചക്കാരായി ഇരിക്കുന്ന മാറ് മറക്കാത്ത സ്ത്രീകളില്‍ കാണാത്ത സ്ത്രീ ശരീരത്തിന്റെ സൌന്ദര്യം സദസില്‍ നൃത്തം ചെയ്യുന്ന സ്ത്രീയുടെ മുഖത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നതും ഈ രണ്ടു പദങ്ങള്‍ തമ്മിലുള്ള വത്യാസം മൂലമാണ്.



കാലക്രമേണ ദൈനംദിന ജീവിതത്തിലെ വസ്ത്രധാരണ രീതികള്‍ മാറുകയും കല അങ്ങനെ തുടരുകയും ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ നമുക്ക് കലയിലെ ചെറു ശരീരപ്രദര്‍ശനം പോലും അശ്ലീലമാകുന്നത്. എന്നാല്‍ ശരീരത്തിന്റെ രാഷ്ട്രീയത്തെ കലയുമായി കൂട്ടിക്കെട്ടുന്നതില്‍ പോരായ്മകള്‍ സംഭവിക്കുന്നുണ്ട്. ശരീരത്തിന് മുകളിലെ അവകാശ പ്രഖ്യാപനം നടത്താന്‍ വേണ്ടി നടത്തുന്ന വസ്ത്രബഹിഷ്‌കരണം ഒരിക്കലും കലാപരം (artistic) അല്ല, അതിനര്‍ഹിക്കുന്ന ബഹുമാനം നല്കുമ്പോഴും കലാരൂപമായി അതിനെ കാണാന്‍ ശ്രമിക്കുമ്പോള്‍ അല്ലെങ്കില്‍ ആ വസ്ത്രബഹിഷ്‌കരണം കലാരൂപമാണ് എന്ന് അവകാശപ്പെടുമ്പോള്‍ ആസ്വദിക്കുന്നവര്‍ അതില്‍ പോരായ്മകള്‍ കണ്ടെത്തുകയും പോരായ്മകള്‍ മാത്രമുള്ള ആ 'കലാസൃഷ്ടി' അശ്ലീലമായി മാറുകയും ചെയ്യും.


കലാരൂപങ്ങളില്‍, അതിനി മോഹിനിയാട്ടം മുതല്‍ ന്യൂഡ് ആര്‍ട്ട് ഫോട്ടോഗ്രാഫി വരെ ഏതു കലാരൂപമാണെങ്കിലും സ്ത്രീ/പുരുഷ സൌന്ദര്യം പ്രദര്‍ശിപ്പിക്കുന്നു എങ്കില്‍ കാഴ്ചക്കാര്‍ ആസ്വദിക്കണം എന്നതാണ് അതിന്റെ അടിസ്ഥാന ആവശ്യം. പല തീമുകളിലും മൂഡിലും ഇതിനെ കൊണ്ടുപോകാന്‍ കഴിയും; കേവല ലൈംഗിക വികാരം എന്നതിനപ്പുറം പല തലത്തിലുള്ള ആസ്വാദന തലത്തിലേക്ക് അതിനെ കൊണ്ടുപോകാനും കഴിയുന്നത് കലാകാരന്റെ കഴിവാണ്.

ന്യൂഡ് ആര്‍ട്ട് ഫോട്ടോഗ്രഫി എന്നതിലേക്കു മാത്രം വന്നാല്‍ ഞാന്‍ വളരെക്കാലമായി ചെയ്യുന്ന ഒരു ജോലി എന്ന നിലക്ക് വളര കൃത്യതയോടും സൂക്ഷ്മതയോടും ചെയ്യേണ്ട ഒന്നാണ് എന്നും അതില്‍ കലാരൂപത്തില്‍ നിന്നും അശ്ലീലത്തിലേക്കുള്ള വ്യത്യാസം വളരെ നേര്‍ത്ത ഒരു വരയാണെന്നും നിസ്സംശയം പറയാന്‍ കഴിയും. വൈല്‍ഡ് എന്ന തീമില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തീമില്‍ ചെയ്യുന്ന ഒരു ചിത്രം കണ്ടാല്‍ കാഴ്ചക്കാരന് ലൈംഗിക വികാരം മാത്രമാണ് ഉണ്ടാകുന്നതെങ്കില്‍ 90 ശതമാനവും അത് ആ കലാകാരന്റെ പരാജയമാണ് (കലാകാരന്‍ എന്നാല്‍ ആ ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും). ബാക്കി 10% മാത്രമാകും ലൈംഗിക ദാരിദ്ര്യം മൂലം അതില്‍ ലൈഗികത കാണാന്‍ ശ്രമിക്കുന്നത്. സംസ്‌കാരവും സമൂഹവും മാറുന്നതിനനുസരിച്ച് ഈ അനുപാതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അതേ ലോജിക് തന്നെയാണ് ഇറോട്ടിക് തീമില്‍ ഉള്ള ഒരു ചിത്രം കണ്ടിട്ട് ഒരാള്‍ക്ക് ലൈംഗിക വികാരം തോന്നിയില്ല എങ്കില്‍ ആ കലാകാരനാണ് പരാജയപ്പെടുന്നത്. അവിടെയാണ് മുകളില്‍ പറഞ്ഞ വസ്ത്രബഹിഷ്‌കരണം നടത്തുന്നവര്‍ കലയാണ് എന്ന് അവകാശപ്പെടുന്നതില്‍ ഉണ്ടാകുന്ന വിരോധാഭാസം. കലയുടെ കോണില്‍ നിന്ന് നോക്കിയാല്‍ ഇറോട്ടിക് തീമില്‍ മാത്രം ദൃശ്യമാകുന്ന ഒരു ചിത്രം കണ്ടു ലൈംഗിക വികാരം തോന്നിയ പ്രേക്ഷകരോട് നിങ്ങള്‍ക്ക് ഞരമ്പ് രോഗമാണ് എന്ന് പറയുന്നവര്‍ അയാളെ അപമാനിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഈ തോന്നിയ വികാരം അത് കലയാണെന്നും ആസ്വദിക്കാന്‍ ഉള്ളതാണെന്നും അതില്‍ കൂടുതല്‍ തന്നിലെ പ്രേക്ഷകന് അതില്‍ യാതൊരു അവകാശവും ഇല്ല എന്നും മനസിലാക്കാന്‍ പ്രേക്ഷകരും തയാറാകണം.


കലാപരമായി ശരീരസൌന്ദര്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനു ലഭിക്കുന്ന പോസിറ്റീവും നെഗറ്റീവുമായ എല്ലാ അഭിപ്രായങ്ങളും സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറായിരിക്കണം. നെഗറ്റീവ് അഭിപ്രായം പറയുന്നവര്‍ മുഴുവന്‍ 'ഞരമ്പ്' രോഗികള്‍ എന്ന് വിലപിച്ചിട്ട് കാര്യമില്ല. സ്ത്രീ ശരീരത്തെ വര്‍ണ്ണിക്കാന്‍ എല്ലാ ഭാഷയിലും ഒരുപാട് പ്രയോഗങ്ങള്‍ ഉണ്ട്, അവയെല്ലാം അശ്ലീലമാണ് എന്ന മുന്‍വിധി പാടില്ല; അതായത് ശരിയായ അര്‍ഥത്തില്‍ അവയെ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇത്തരത്തില്‍ കഴിവും അധ്വാനവും വേണ്ട ഒരു കലയെ കേവല പ്രശസ്തിക്കു വേണ്ടി കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രവണത അടുത്തിടെ കണ്ടു വരുന്നുണ്ട്. കേരള സാഹചര്യത്തില്‍ ഒരുപാട് പ്രചാരമോ അറിവോ ഇല്ലാത്ത ഒരു കാര്യം എന്ന രീതിയില്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയും എന്നതാകും പൊതുവില്‍ ഇത്തരത്തില്‍ ഒരു പ്രവണത ഉണ്ടാകാന്‍ കാരണം. പക്ഷെ അത്തരം കോപ്രായങ്ങള്‍ ഇനി വരുന്ന കാലത്ത് ഒരുപാട് പേര്‍ക്ക് ലൈറ്റിലും ക്യാമറയിലും മായാജാലം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്രൊഫഷനെക്കുറിച്ച് തുടക്കത്തില്‍ തന്നെ ഒരു 'അശ്ലീല'ബോധം ഉണ്ടാക്കിയെടുക്കാന്‍ മാത്രമേ ഉപകരിക്കൂ.

Tuesday, 21 April 2015

നാം പ്രേമത്തെ സ്വികരിക്കുമ്പെൾ നിരശയിലേക്കു വിഴുകയാണു.  
Earth Day is an annual event, celebrated on April 22, on which day events worldwide are held to demonstrate support for environmental protection. It was first celebrated in 1970, and is now coordinated globally by theEarth Day Network,[1] and celebrated in more than 192 countries each year.[2]
In 1969 at a UNESCO Conference in San Francisco, peace activist John McConnell proposed a day to honor the Earth and the concept of peace, to first be celebrated on March 21, 1970, the first day of spring in the northern hemisphere. This day of nature's equipoise was later sanctioned in a Proclamation written by McConnell and signed by Secretary General U Thant at the United Nations. A month later a separate Earth Day was founded by United States Senator Gaylord Nelson as an environmental teach-in first held on April 22, 1970. Nelson was later awarded the Presidential Medal of Freedom Award in recognition of his work.[3]While this April 22 Earth Day was focused on the United States, an organization launched by Denis Hayes, who was the original national coordinator in 1970, took it international in 1990 and organized events in 141 nations.[4][5] Numerous communities celebrate Earth Week, an entire week of activities focused on environmental issues

Monday, 20 April 2015

Love is the only thing in this world that covers up all the pain and makes you feel wonderful again.
It’s easy to fall in love but hard to find someone who will catch you.
ജീതത്തിൽ ഞാൻ ഒരുപാടു പേരെ ഞാൻ ആത്മാർത്ഥമായി  സ്നേഹിച്ചു. ആത്മാർത്ഥ സുകൃത്തുക്കളായി കണ്ടു. പക്ഷെ ഇന്ന് എനിക്ക് മനസിലായി. നാം നമ്മെ  സ്നേഹിക്കുന്നതു  പോലെ, നാം ജീവനു തുല്യം സ്നേഹിച്ചവർ ആരും നാം സ്നേഹിച്ചതിൻറെ പകുതി പോലും നമ്മെ സ്നേഹിക്കുന്നില്ലന്നു.!

         എൻറെ  ഏറ്റവും നല്ല ഫ്രണ്ട് ആയി ഞാൻ കണ്ണാടിയെ തിരഞ്ഞടുക്കുന്നു. കാരണം, ഞാൻ കരയുമ്പോൾ അത് എന്നെ നോക്കി ഒരിക്കലും ചിരിക്കില്ല. പകരം കൂടെ കരയുകയെ ഉള്ളു!!!!

Sunday, 16 November 2014



Hey you.
Yes, you. stop being unhappy with yourself. Your perfect.
Stop wishing you looked like someone else pr wishing people
liked you so much as they like someone else. Stop trying to get
attention from those who hurt you. Stop hating your body, your
face, your personality, your quirks. Love them. Without those
things you wouldn't be you. And why would you want to be anyone else?
Be confident with who you are. smile. it'll draw people in. If anyone hate
on you because you are happy with yourself then you stick your middle finger
in the air and say screw it. My happiness will not depend on other anymore.
I'm happy because i love who i am. I love my flaws. I love my imperfections.
They make me me. And 'me' is pretty amazing

Tuesday, 11 November 2014

Hey you.
Yes, you. stop being unhappy with yourself. Your perfect.
Stop wishing you looked like someone else pr wishing people
liked you so much as they like someone else. Stop trying to get
attention from those who hurt you. Stop hating your body, your
face, your personality, your quirks. Love them. Without those
things you wouldn't be you. And why would  you want to be anyone else?
Be confident with who you are. smile. it'll draw people in. If anyone hate
on you  because you are happy with yourself then you stick your middle finger
in the air and say screw it. My happiness will not depend on other anymore.
I'm happy because i love who  i am. I love my flaws. I love my imperfections.
They make me  me. And 'me' is pretty amazing.

Sakhiye Sakhiye Bhaiyya My Brother Malayalam Song

Sunday, 9 November 2014

"Yes, jeena, I love you with all my heart. And with my
atoms and molecules and electrons and whatever further
breakdown you require."

Thursday, 6 November 2014